എംഎസ്എഫിന്റെ പുതിയ വനിതാ ഭാരവാഹികള്‍ 
Kerala

ചരിത്രത്തില്‍ ആദ്യം;  എംഎസ്എഫിന് മൂന്നു വനിതാ ഭാരവാഹികള്‍

ചരിത്രത്തില്‍ ആദ്യമായി മൂന്നു വനിതാ ഭാരവാഹികളെ പ്രഖ്യാപിച്ച് എംഎസ്എഫ്

Author : സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: ചരിത്രത്തില്‍ ആദ്യമായി മൂന്നു വനിതാ ഭാരവാഹികളെ പ്രഖ്യാപിച്ച് എംഎസ്എഫ്. പിഎച്ച് ആയിശാബാനു, റുമൈസ റഫീഖ്, അഡ്വ. കെ തൊഹാനി എന്നിവരാണ് പുതിയ ഭാരവാഹികള്‍. ആദ്യമായാണ് എംഎസ്എഫ് വനിതകളെ സംസ്ഥാന ഭാരവാഹികളാക്കുന്നത്.

നേരത്തേ ഫാത്തിമ തഹ്ലിയ ദേശീയ വൈസ് പ്രസിഡന്റ് ആയിരുന്നു. ആയിശ ബാനുവിനെ സംസ്ഥാന വൈസ് പ്രസിഡന്റായും അഡ്വ. തൊഹാനിയെയും റുമൈസ റഫീഖിനെയും സംസ്ഥാന സെക്രട്ടറിമാരുമായാണ് നിയമിച്ചിരിക്കുന്നത്. റുമൈസ റഫീഖ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും തൊഹാനി ഹരിതയുടെ മലപ്പുറം ജില്ലാ പ്രസിഡന്റുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാധാനപരമായി ഒത്തുകൂടുന്നവരെ അനധികൃതമായി തടഞ്ഞുവെക്കരുത്; മെട്രോയും ട്രെയിനുകളും സാധാരണ നിലയിൽ പ്രവർത്തിക്കണം; സുപ്രീം കോടതി

പലിശയായി മാത്രം രണ്ടുലക്ഷത്തിലധികം സമ്പാദിക്കാം; ഇങ്ങനെ നിക്ഷേപിക്കൂ!, വേറിട്ട തന്ത്രം

'ഇടതുപക്ഷവും വലതുപക്ഷവും ഒരേപോലെ ഉത്തരവാദികള്‍; വളര്‍ച്ചയ്ക്ക് സ്വകാര്യനിക്ഷേപം കൂടിയേതീരൂ'

പ്രതിപക്ഷ നേതാക്കള്‍ നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണും; സര്‍ക്കാര്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് ഖാര്‍ഗെ

​Jantar Mantar Protest: ജോണ്‍ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്തു