മത്സ്യബന്ധനത്തിനിടെ കടല്‍ തിരയില്‍പ്പെട്ട മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തുന്നു  
Kerala

മത്സ്യബന്ധനത്തിനിടെ തിരയില്‍പ്പെട്ടു; മത്സ്യ തൊഴിലാളികളെ രക്ഷിച്ചു,വിഡിയോ

ലൈഫ് ഗാര്‍ഡ് ടിജെ അനീഷാണ് അതി സാഹസികമായി രണ്ടു പേരെയും രക്ഷിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പഴയങ്ങാടി ചൂട്ടാട് ബീച്ചില്‍ മത്സ്യബന്ധനത്തിനിടെ കടലില്‍ തോണി മറിഞ്ഞ് തിരയില്‍ അകപ്പെട്ടവരെ രക്ഷിച്ചു. ലൈഫ് ഗാര്‍ഡ് ടി.ജെ അനീഷാണ് അതി സാഹസികമായി രണ്ടു പേരെയും രക്ഷിച്ചത്.

ശനിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. അബോധാവസ്ഥയില്‍ രണ്ടു പേരെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതര സംസ്ഥാനക്കാരായ മത്സ്യ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞെത്തിയ കോസ്റ്റു ഗാര്‍ഡും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍