ഫയല്‍ ചിത്രം 
Kerala

ജൂണ്‍ ഒന്നിന് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചി മെട്രോയുടെ ഓഫര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജൂണ്‍ ഒന്നിന് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചി മെട്രോയുടെ ഓഫര്‍. 

ജൂണ്‍ ഒന്നിന് രാവിലെ 7 മുതല്‍ 9 വരേയും ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെയും വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചും കൊച്ചി മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം. 

1 മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് അന്ന് സൗജന്യമായി യാത്ര ചെയ്യാനാവുക. വിദ്യാര്‍ഥികളും അധ്യാപകരം തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT