പ്രതീകാത്മക ചിത്രം 
Kerala

എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്; വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍  

ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ രാഖിശ്രീ ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ചിറയിന്‍കീഴില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ രാഖിശ്രീ ആണ് മരിച്ചത്. ചിറയിന്‍കീഴ് ശ്രീ ശാരദവിലാസം സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് രാഖിശ്രീ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Election Results 2026 Live: യുഡിഎഫ് തേരോട്ടം, എല്‍ഡിഎഫ് കോട്ടകള്‍ തകര്‍ന്നടിഞ്ഞു

കേരളത്തിലെ മുഖ്യമന്ത്രിമാർ, ഇതുവരെ

ദ്രാവിഡ രാഷ്ട്രീയത്തിലെ വെള്ളിത്തിര വിപ്ലവം: വിജയ് എന്ന പുതിയ രാഷ്ട്രീയ സമവാക്യം

'ഞങ്ങളുടെ ആഘോഷം ആശുപത്രിയില്‍'; വോട്ടെണ്ണല്‍ ദിവസം അഖില്‍ മാരാര്‍ ഭാര്യയ്‌ക്കൊപ്പം

കരുത്ത് തെളിയിച്ച് മുസ്ലിം ലീഗ്, 23 സീറ്റില്‍ ലീഡ്

SCROLL FOR NEXT