പ്രതീകാത്മക ചിത്രം 
Kerala

കൊച്ചി നഗരത്തില്‍ മാലിന്യം തള്ളി; രണ്ടുലക്ഷം രൂപ പിഴ

നഗരത്തില്‍ മാലിന്യം തള്ളിയ ഏജന്‍സിക്ക് രണ്ടുലക്ഷം രൂപ പിഴ. കളമശ്ശേരി നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം നീക്കുന്ന സ്വകാര്യ ഏജന്‍സിക്കാണ് പിഴ

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: നഗരത്തില്‍ മാലിന്യം തള്ളിയ ഏജന്‍സിക്ക് രണ്ടുലക്ഷം രൂപ പിഴ. കളമശ്ശേരി നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം നീക്കുന്ന സ്വകാര്യ ഏജന്‍സിക്കാണ് പിഴ. ഇവരുടെ വാഹനത്തില്‍ കൊണ്ടു വന്ന മാലിന്യം, കൊച്ചി കോര്‍പ്പറേഷനിലെ ചമ്പോക്കടവ് പാലത്തിന് സമീപം തള്ളുകയായിരുന്നു. ഇത് കൗണ്‍സിലറുടെയും, നൈറ്റ് സ്‌ക്വാഡിന്റെയും, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പിടികൂടി.

മേയറുടെ നിര്‍ദ്ദേശപ്രകാരം, മാലിന്യ നിക്ഷേപം നടത്തിയ ഏജന്‍സിക്കെതിരെ ഹെല്‍ത്ത് ഓഫീസര്‍ രണ്ടുലക്ഷം രൂപ പിഴ ചുമത്തി. കൂടാതെ നിക്ഷേപിച്ച മാലിന്യം വേര്‍തിരിച്ച് ശേഖരിച്ച് കൊണ്ട് പോകുന്നതിനും നിര്‍ദ്ദേശം നല്‍കി. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മേയര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം