പ്രതീകാത്മക ചിത്രം 
Kerala

പൊലീസ് ഗ്രൂപ്പില്‍ ഗോഡ്‌സെയുടെ പ്രസംഗം; എസ്‌ഐയെ സ്ഥലം മാറ്റി

ഗാന്ധി ഘാതകന്‍ നാഥുറാം വിനായ് ഗോഡ്‌സെയുടെ പ്രസംഗം പൊലീസ് ഗ്രൂപ്പിലിട്ട എസ്‌ഐയ്‌ക്കെതിരെ നടപടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗാന്ധി ഘാതകന്‍ നാഥുറാം വിനായ് ഗോഡ്‌സെയുടെ പ്രസംഗം പൊലീസ് ഗ്രൂപ്പിലിട്ട എസ്‌ഐയ്‌ക്കെതിരെ നടപടി. എസ്‌ഐയെ തൃശൂരിലേക്ക് സ്ഥലം മാറ്റി. പത്മനാഭസ്വാമി ക്ഷേത്രം സ്റ്റേഷനിലെ എസ്‌ഐ രാധാകൃഷ്ണനെയാണ് സ്ഥലം മാറ്റിയത്. അബദ്ധം പറ്റിയതാണ് എന്നാണ് എസ്‌ഐയുടെ വിശദീകരണം.

പത്മനാഭ സ്വാമി ക്ഷേത്രം പൊലീസുകാരുടെ  ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള ഗ്രൂപ്പിലാണ് ഗാന്ധി ഘാതകന്റെ പ്രസംഗത്തിന്റെ പരിഭാഷ ഷെയര്‍ ചെയ്തത്. ഇതിന് പിന്നാലെ, വകുപ്പുതല അന്വേഷണം നടത്തിയാണ് എസ്‌ഐ സ്ഥലം മാറ്റിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT