പ്രതീകാത്മക ചിത്രം 
Kerala

ടേബിള്‍ ഫാന്‍ ബാറ്ററിയിലും ശരീരത്തിലും ഒളിപ്പിച്ചത് ഏഴരക്കിലോ സ്വര്‍ണം; കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട

ബായില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ വിമാനത്തിലാണ് സ്വര്‍ണം കൊണ്ടുവന്നത്.

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൂന്നരക്കോടി വിലമതിക്കുന്ന ഏഴ് കിലോ സ്വര്‍ണവുമായി അഞ്ച് പേര്‍ പിടിയിലായി. ശരീരത്തില്‍ ഒളിപ്പിച്ചും ടേബിള്‍ ഫാന്‍ ബാറ്ററിയിലും ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്തിയത്. 

ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ വിമാനത്തിലാണ് സ്വര്‍ണം കൊണ്ടുവന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

'നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാന്‍ എന്റെ വഴിക്ക് ; ഗുഡ് ബൈ കെസി'; കെ സുധാകരന്‍ കോണ്‍ഗ്രസിനോട് വിടപറയുന്നു?

'പിണറായി വിജയന്റെ ആ ഒരു വാക്ക് ഗതി തന്നെ മാറ്റി, അനുകമ്പയുള്ള മനുഷ്യന്‍'; മുഖ്യമന്ത്രിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി പത്തനാപുരം ഗാന്ധിഭവന്‍- വിഡിയോ

'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! മമ്മൂട്ടിയും മോഹൻലാലും ഇനി ആർക്ക് വേണ്ടി വോട്ട് പിടിക്കും'; ലക്ഷ്മിപ്രിയയെ ട്രോളി സോഷ്യൽ മീഡിയ

വിസ്മയം കോണ്‍ഗ്രസില്‍ മാത്രമല്ല!; സണ്ണി ജോസഫിന്റെ സഹോദരന്‍ ഇന്ന് ബിജെപിയില്‍ ചേരും

SCROLL FOR NEXT