ഷൊര്‍ണൂരില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി 
Kerala

ഷൊര്‍ണൂരില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; ട്രെയിനുകള്‍ വൈകുന്നു

ട്രെയിനിന്റെ പിന്‍ഭാഗമാണ് പാളം തെറ്റിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

പാലക്കാട്: ഷൊര്‍ണൂരില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. കൊച്ചിന്‍ പാലത്തിന് സമീപമായിരുന്നു സംഭവം. ട്രെയിനിന്റെ പിന്‍ഭാഗമാണ് പാളം തെറ്റിയത്.

പ്രധാനപാതയായതിനാല്‍ മറ്റു ട്രെയിനുകള്‍ വൈകിയോടുകയാണ്. തൃശ്ശൂര്‍ ഭാഗത്തുനിന്നുമെത്തുന്ന ട്രെയിനുകള്‍ വള്ളത്തോള്‍ നഗറില്‍ പിടിച്ചിട്ടിരിക്കുകയാണ്. ബോഗി ഉയര്‍ത്താനുള്ള ശ്രമം തുടരുന്നു. സാങ്കേതിക വിദഗ്ധര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രശ്‌നം ഉടന്‍ പരിഹരിച്ച് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്ന് റെയില്‍വേ അറിയിച്ചു.

Goods train derails in Shoranur; trains running late

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബെല്‍ പ്ലാന്‍ഡ്'; ചാലയിലെ സ്വര്‍ണ കവര്‍ച്ചയില്‍ നിര്‍ണായകമായത് ബൈക്ക്; പിടിയിലായത് തിരുവനന്തപുരം സ്വദേശികള്‍

ഒരു രേഖയും ഇല്ല, മഹിളാ മന്ദിരത്തിൽ നിന്ന് രക്ഷപ്പെട്ട 'നിക്ഷാല ഭൂലോക സിംഗം' പിടിയിൽ

എസ് ആര്യന് 5 വിക്കറ്റ്; കേരളം തുടങ്ങി... കരുത്തോടെ

'പിഞ്ചുമനസ്സുകളില്‍ വര്‍ഗീയ വിഷം കുത്തിവെക്കാനുള്ള ഗൂഢലക്ഷ്യം; ഉത്തരവ് പിന്‍വലിച്ചോടിയതുകൊണ്ട് ചെയ്ത തെറ്റ് ഇല്ലാതാവുന്നില്ല'

6 റൺസിനിടെ 4 വിക്കറ്റ് പിഴുതു, വെറും 65ൽ ഓൾ ഔട്ടാക്കി! ബിഹാറിനെ തകർത്ത് കേരള വനിതകൾ