Kerala

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കൂട്ടി; 'ആശ'മാരുടെ നിരാഹാര സമരം രണ്ടാം ദിനത്തിലേക്ക് ; ഇന്നത്തെ 5 പ്രധാന വാർ‌ത്തകൾ

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ക്ഷാമബത്ത കൂട്ടി

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കൂട്ടി

ആശമാരുടെ സമരം തുടരുന്നു

ആദ്യം കേന്ദ്രം വർധിപ്പിക്കട്ടെ

മുഖ്യമന്ത്രി പിണറായി വിജയൻ

കൊലയ്ക്ക് കാരണം വ്യക്തിവൈരാഗ്യം

രാധാകൃഷ്ണൻ, പ്രതി സന്തോഷ്

പാസ് വേഡ് പങ്കിടുന്നു

സോഷ്യല്‍ മീഡിയ അക്കൗണ്ടുള്ള സ്ത്രീകളില്‍ പകുതിയിലധികം പേരും കുടുംബാംഗങ്ങളുമായി പാസ് വേഡ് പങ്കിടുന്നതായി സര്‍വേ റിപ്പോര്‍ട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംസ്ഥാന സെക്രട്ടറി കളിയാക്കി ചിരിച്ചു', പാര്‍ട്ടിയില്‍ കടുത്ത അവഗണന; അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരന്‍

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; ഇടുക്കിയില്‍ ഓറഞ്ച്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മട്ടന്‍ കഴിച്ചതിനു പിന്നാലെ ഈ അബദ്ധം ഒഴിവാക്കാം; ആരോഗ്യത്തിന് 'പണി'യാകും

വിറ്റാമിൻ ഡിയുടെ അളവ് വർധിപ്പിക്കാൻ വെയില്‍ എപ്പോൾ കൊള്ളണം?

യുഎഇയ്ക്കു നേരെ ഇറാന്‍ തൊടുത്തത് 194 മിസൈലുകളും 812 ഡ്രോണുകളും, ലക്ഷ്യം കണ്ടത് ഒന്നു മാത്രം

SCROLL FOR NEXT