പ്രതീകാത്മക ചിത്രം 
Kerala

കാലടിയില്‍ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു

പി പി ഗ്രാനൈറ്റിലെ തൊഴിലാളിയാണ് ദേവനാഥ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കാലടി മറ്റൂരിൽ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ഒഡിഷ സ്വദേശി ദേവനാഥ് ആണ് മരിച്ചത്. പി പി ഗ്രാനൈറ്റിലെ തൊഴിലാളിയാണ് ദേവനാഥ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അങ്കമാലി എൽ എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

റെംഡെസിവിര്‍ നല്‍കിയത് അഞ്ചുപേര്‍ക്ക്, അവര്‍ ജീവനോടെ നമ്മോടൊപ്പമുണ്ട്; കള്ളം പറഞ്ഞ് മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: കെ മുരളീധരനെതിരെ വീണാ ജോര്‍ജ്

വൃത്താകൃതിയിലുള്ള കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പരിഷ്‌കരിച്ച സ്വിച്ച് ഗിയറുകള്‍; വരുന്നു ട്രയംഫ് ത്രക്സ്റ്റണ്‍ 400 പരിഷ്‌കരിച്ച പതിപ്പ്

കൈവരിയിൽ കിടക്കുന്നതിനിടെ കിണറ്റിലേക്ക് തലകുത്തി വീണു; യുവാവിന് ദാരുണാന്ത്യം