വീരമണി രാജു/ ഫെയ്സ്ബുക്ക് 
Kerala

ഹരിവരാസനം പുരസ്കാരം വീരമണി രാജുവിന്

ഹരിവരാസനം പുരസ്കാരം വീരമണി രാജുവിന്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: 2021ലെ ഹരിവരാസനം പുരസ്കാരം പ്രശസ്ത ​ഗായകൻ എംആർ വീരമണി രാജുവിന്. 'പള്ളിക്കെട്ട് ശബരിമലയ്ക്ക്'... ഉൾപ്പെടെ മലയാളം, തമിഴ്, തെലു​ഗു ഭാഷകളിലായി ആയിരകണക്കിന് ഭക്തി ​ഗാനങ്ങൾ പാടിയ ​ഗായകനാണ് വീരമണി രാജു. 

ഒരു ലക്ഷം രൂപയടങ്ങുന്നതാണ് പുരസ്കാരം. മകര വിളക്ക് ദിവസം ശബരിമല സന്നിധാനത്ത് വച്ച് പുരസ്കാരം സമ്മാനിക്കും. 

തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾക്ക് നേരത്തെ അർഹനായിട്ടുണ്ട്. ശബരിമല സന്നിധാനത്ത് നടക്കുന്ന ചടങ്ങിൽ വെച്ച് വീരമണി രാജുവിന് പുരസ്‌കാരം സമ്മാനിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT