തൃശൂര്‍ പൂരത്തിനോടനുബന്ധിച്ച് പൊതുജനത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് രാവിലെ രണ്ട് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത് പ്രതീകാത്മക ചിത്രം
Kerala

തൃശൂരില്‍ മിന്നല്‍ പരിശോധന; ആറ് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

തൃശൂര്‍ പൂരത്തിനോടനുബന്ധിച്ച് പൊതുജനത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് രാവിലെ രണ്ട് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കോര്‍പ്പറേഷന്‍ പരിധിയില്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. തൃശൂര്‍ പൂരത്തിനോടനുബന്ധിച്ച് പൊതുജനത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് രാവിലെ രണ്ട് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ഈ പരിശോധന തുടരുമെന്ന് മേയര്‍ എം കെ വര്‍ഗ്ഗീസ് പറഞ്ഞു.

അരമന ബിയര്‍&വൈന്‍ ഹോട്ടല്‍, ഹോട്ടല്‍ സീഫോര്‍ട്ട്, ഹോട്ടല്‍ അലിയ, ഹോട്ടല്‍ കുക്ക്‌ഡോര്‍, ഉരുട്ടി ഹോട്ടല്‍, ഹോട്ടല്‍ തജിനി എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT