Top 5 News Today 
Kerala

ഇന്നും തീവ്രമഴ മുന്നറിയിപ്പ്, 8 ജില്ലകളില്‍ വിദ്യാലയങ്ങൾക്ക് അവധി, ലങ്കയ്‌ക്കെതിരെ സന്നാഹമത്സരം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'മുഖം വീങ്ങി, വേദനയുണ്ട്'; വിദ്യാര്‍ഥിയെ അധ്യാപകന്‍ മുഖത്തടിച്ചു, പിതാവിനെയും ആക്രമിച്ചു- പരാതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ പര്യടനത്തിന് മുന്നോടിയായി സന്നാഹ മത്സരം ഇന്ന് ആരംഭിക്കും. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.

ഇന്നും തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

kerala rain

വിദ്യാലയങ്ങൾക്ക് അവധി

Holiday for Educational Institutions

'വളര്‍ന്ന പാര്‍ട്ടി വേറെയാണ്'

അർജുൻ ആയങ്കി

ഇനി ലങ്കന്‍ പരീക്ഷണം

Indian cricket team during practice session

പുതിയ പദ്ധതി തുടങ്ങാൻ അനുകൂല ദിവസം

Daily Horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഡോള്‍ഫിന്‍ ചുഴലിക്കാറ്റ്', ഇന്നും തീവ്രമഴ, 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കള്ളക്കടല്‍ ജാഗ്രത

'രാവിലെ എന്നെ പിള്ളേര് ചീത്ത പറഞ്ഞു..അച്ഛനോട് പറഞ്ഞതല്ലേ കലക്ടറിൻ്റെ പേജ് നോക്കാൻ!'; അവധി വൈകിയതിൽ കമന്റ് മഴ

ലങ്കന്‍ പരീക്ഷണം നേരിടാന്‍ ഇന്ത്യ; സന്നാഹമത്സരം ഇന്നുമുതല്‍

'അല്ലാണ്ട് വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ്'; വെല്ലുവിളി തുടര്‍ന്ന് അര്‍ജ്ജുന്‍ ആയങ്കി

'മുഖം വീങ്ങി, വേദനയുണ്ട്'; വിദ്യാര്‍ഥിയെ അധ്യാപകന്‍ മുഖത്തടിച്ചു, പിതാവിനെയും ആക്രമിച്ചു- പരാതി