Today's Top 5 News 
Kerala

ഹോർട്ടിവൈൻ വിവാദം, നടന്‍ ടൈഗര്‍ ഷറോഫിന് നേരെ വെടിവയ്പ്പ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കരിമ്പില്‍ നിന്ന് എഥനോള്‍ വേണ്ട'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

സംസ്ഥാനത്ത് ബേക്കറികൾ വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയ സംഭവത്തിൽ അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സികെ അനിൽ കുമാറിനെ സ്ഥാനത്തുനിന്ന് നീക്കി. നടപടി വിവാദമായതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെതിരെ സർക്കാർ അതിവേഗ നടപടിയെടുത്തത്. വി സുഭാഷിനെ പുതിയ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചു. സ്ഥാനത്തുനിന്ന് മാറ്റിയ അനിൽ കുമാറിന് പുതിയ നിയമനങ്ങളൊന്നും നൽകിയിട്ടില്ല.

അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ മാറ്റി

Bakery Horti Wine Controversy

നടന്‍ ടൈഗര്‍ ഷറോഫ് രക്ഷപെട്ടത് തലനാരിഴയ്ക്ക് 

Tiger Shroff

പഞ്ചസാര ക്ഷാമവും വിലക്കയറ്റവും തടയാന്‍ നടപടി

Representational Image

2 വയസുകാരൻ മരിച്ചത് പോഷകാഹാരം കിട്ടാതെ

alappuzha toddler death

ശബരിമല മുന്നൊരുക്കങ്ങളിൽ ദേവസ്വം ബോർഡിന് വീഴ്ച 

മന്ത്രി കെ മുരളീധരൻ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോർട്ടിവൈൻ വിവാദം: അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ മാറ്റി; ബേക്കറിക്ക് നൽകിയ ലൈസൻസ് റദ്ദാക്കി

നടന്‍ ടൈഗര്‍ ഷറോഫിന് നേരെ വെടിവയ്പ്പ്; ഡ്രൈവർക്ക് പരിക്ക്, പിന്നിൽ ബിഷ്ണോയ് സംഘം?

കൊടുംകുറ്റവാളികളുമായി വഴിവിട്ട ബന്ധം; പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

പാൽ കുടുങ്ങി അല്ല, ആലപ്പുഴയിൽ 2 വയസുകാരൻ മരിച്ചത് പോഷകാഹാരം കിട്ടാതെ

'എഐ ടൂളുകള്‍ ഉപയോഗിച്ച് രഹസ്യ വിവരങ്ങള്‍ ചൈനയ്ക്ക് ചോര്‍ത്തി'; സൈനികന്റെ ഭാര്യക്കെതിരെ കേസ്