വീടിന്റെ മതില്‍ ഇടിഞ്ഞ് വീണ് കുട്ടികള്‍ മരിച്ചു 
Kerala

വീടിന്റെ മതില്‍ ഇടിഞ്ഞുവീണു; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

സഹേദരങ്ങളായ മുസമ്മില്‍, മുന്‍സില്‍ എന്നിവരാണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് അദൂരില്‍ വീടിന്റെ മതില്‍ ഇടിഞ്ഞ് വീണ് കുട്ടികള്‍ മരിച്ചു. സഹേദരങ്ങളായ മുസമ്മില്‍, മുന്‍സില്‍ എന്നിവരാണ് മരിച്ചത്. സഞ്ചക്കടവ് സ്വദേശി അബൂബക്കറിന്റെ മക്കളാണ് ഇരുവരും.

ഒപ്പമുണ്ടായിരുന്ന ഒന്‍പതുവയസ്സുകാരനും ഗുരുതരമായി പരിക്കേറ്റു. കളിക്കുന്നതിനിടെയായിരുന്നു അപകടം.

House Wall Collapses; Tragic End for Sibling

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല