പ്രതീകാത്മക ചിത്രം 
Kerala

ശബരിമല തീർഥാടകർ സഞ്ചരിച്ച കാറി‍ടിച്ച് വീട്ടമ്മ മരിച്ചു; രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ പിടികൂടി

അപകടത്തിൽ തീർഥാടകർക്കും പരിക്കേറ്റു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ശബരിമല തീർഥാടകർ സഞ്ചരിച്ച കാറി‍ടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പാല പൊൻകുന്നം റോഡിൽ അഞ്ചാം മൈലിലാണ് അപകടമുണ്ടായത്. 

എലിക്കുളം സ്വദേശി മിനിയാണ് മരിച്ചത്. അപകടത്തിൽ തീർഥാടകർക്കും പരിക്കേറ്റു. 

അപകടത്തിന് പിന്നാലെ കാറിന്റെ ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇയാളെ പൊലീസ് പിടികൂടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന്‍ സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്