Huge king cobra caught in home yard 
Kerala

വീട്ടുവളപ്പില്‍ കൂറ്റന്‍ രാജവെമ്പാല; വിദഗ്ധമായി പിടികൂടി- വിഡിയോ

ഇരിട്ടി കൂട്ടുപ്പുഴ പേരട്ടയില്‍ വീട്ടു വളപ്പില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഇരിട്ടി കൂട്ടുപ്പുഴ പേരട്ടയില്‍ വീട്ടു വളപ്പില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി. ഇരിട്ടി സെക്ഷന്‍ ഫോറസ്റ്റര്‍ സുനിലിന്റെ നിര്‍ദേശ പ്രകാരം വനം വകുപ്പിലെ താല്‍ക്കാലിക വാച്ചറും മാര്‍ക്ക് പ്രവര്‍ത്തകനുമായ ഫൈസല്‍ വിളക്കോട്, ശശിധരന്‍ വെളിയമ്പ്ര എന്നിവര്‍ ചേര്‍ന്നാണ് രാജവെമ്പാലയെ പിടികൂടിയത്.

പാമ്പിനെ പിന്നീട് ഉള്‍വനത്തില്‍ തുറന്നു വിട്ടു.ഫൈസല്‍ വിളക്കോട് പിടികൂടുന്ന 103 -ാമത്തെ രാജവെമ്പാലയാണിത്.

Huge king cobra caught in home yard; expertly caught - video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'നീണ്ട 29 വർഷങ്ങൾ; അകലെയാണെങ്കിലും സുകുവേട്ടൻ എനിക്കും മക്കൾക്കും എന്നും കണ്ണെത്തുന്ന ദൂരത്ത് തന്നെയുണ്ട്'

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

SCROLL FOR NEXT