അറസ്റ്റിലായ പ്രതികള്‍ 
Kerala

വീട് വാടകയ്‌ക്കെടുത്ത് വ്യാജമദ്യ നിര്‍മ്മാണം; കുപ്പിയില്‍ ഒട്ടിക്കാന്‍ എക്‌സൈസിന്റെ സ്റ്റിക്കര്‍, മൂന്നുപേര്‍ അറസ്റ്റില്‍, പിടിച്ചെടുത്തത് 504 ലിറ്റര്‍

നെയ്യാറ്റില്‍കരയില്‍ 504 ലിറ്റര്‍ വ്യാജമദ്യം എക്‌സൈസ് പിടികൂടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റില്‍കരയില്‍ 504 ലിറ്റര്‍ വ്യാജമദ്യം എക്‌സൈസ് പിടികൂടി. മൂന്നുപേരെ അറസ്റ്റ് ചെയ്തു. മലയിന്‍കീഴ്, വെള്ളായണി സ്വദേശികളായ സതീഷ് കുമാര്‍, പ്രകാശ്,സതീഷ്‌കുമാര്‍ എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. 

ഓണം അടുത്തതോടെ ഇവര്‍ വ്യാജമദ്യം ഉണ്ടാക്കി വില്‍പ്പന നടത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനായി വീടെടുത്ത് സ്വയം മദ്യം ഉണ്ടാക്കുകയായിരുന്നു. കൂടാതെ മദ്യക്കുപ്പിയില്‍ ഒട്ടിക്കാന്‍ എക്‌സൈസിന്റെ സ്റ്റിക്കറും നിര്‍മ്മിച്ചിരുന്നു. 1008 കുപ്പികളിലായാണ് മദ്യം നിറച്ച് വച്ചിരുന്നത്. ഓണം അടുത്ത പശ്ചാത്തലത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് മൂന്നുപേരും അറസ്റ്റിലായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT