പ്രതീകാത്മക ചിത്രം 
Kerala

ആലപ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍, 5 ദിവസത്തെ പഴക്കമെന്ന് പൊലീസ്

ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹോദരന്‍ എത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍. ആലപ്പുഴ പുന്നപ്ര പവര്‍ഹൗസിന് സമീപമാണ് സംഭവം. ആഞ്ഞിലിപ്പറമ്പില്‍ വത്സല(62)ആണ് മരിച്ചത്. 

വീടിനുള്ളിലാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹോദരന്‍ എത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വത്സലയ്‌ക്കൊപ്പം സഹോദരി വിമലയാണ് വീട്ടില്‍ താമസിച്ചിരുന്നത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമെങ്കിലും ഉണ്ടാവുമെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT