മലപ്പുറത്ത് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു പ്രതീകാത്മക ചിത്രം
Kerala

മലപ്പുറത്ത് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; പ്രതി പിടിയില്‍

പോക്‌സോ കേസടക്കം നിലവിലുള്ള ആളാണ് വിപിന്‍ദാസ്.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: അരീക്കോട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. വടശ്ശേരി സ്വദേശി രേഖയാണ് കൊല്ലപ്പെട്ടത്. 38 വയസ്സായിരുന്നു. ഭര്‍ത്താവ് വിപിന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്‌സോ കേസടക്കം നിലവിലുള്ള ആളാണ് വിപിന്‍ദാസ്.

ബുധന്‍ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും, ഇതിനിടെ വിപിന്‍ദാസ് കത്തിയെടുത്ത് രേഖയെ കൊലപ്പെടുത്തുകയുമായിരുന്നു. വിപിന്‍ദാസ് ശരീരത്തില്‍ സ്വയം പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇയാളെ മഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

In Malappuram, a woman was hacked to death by her husband

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT