പൊലീസ് സ്റ്റേഷനിലെത്തിയ കാട്ടാന വിഡിയോ സ്ക്രീന്‍ഷോട്ട്
Kerala

ഈ പൊലീസ് സ്റ്റേഷനിലെത്തുന്നത് പരാതിക്കാരല്ല; പകരം കാട്ടാന-വിഡിയോ

തിങ്കളാഴ്ച രാത്രിയാണ് കാട്ടാനയെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലേക്ക് പരാതി പറയാന്‍ പരാതിക്കാരല്ല എത്തുന്നത്. കാട്ടാന തന്നെയാണ്. ഇടക്കിടെ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുന്ന ശീലമുണ്ട് ഈ ആനയ്ക്ക്.

തിങ്കളാഴ്ച രാത്രിയാണ് കാട്ടാനയെത്തിയത്. സ്‌റ്റേഷന് മുന്നിലെ തെങ്ങില്‍ നിന്നും തേങ്ങയും ഓല മടലും പറിച്ചെടുക്കുകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൊലീസും വനപാലകരും ഏറെ പരിശ്രമിച്ചിട്ടാണ് ആനയെ വനത്തിലേക്ക് കയറ്റിവിട്ടത്. രണ്ടാഴ്ച മുമ്പും കാട്ടാന സ്റ്റേഷനിലെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു