Kerala

ഭീഷണിയിൽ ജോജുവിന്റെ വിശദീകരണം; ട്രെയിനിടിച്ച് നാല് മരണം: ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

അശ്വനി കുമാര്‍ വധക്കേസില്‍ ഒരാള്‍ കുറ്റക്കാരനെന്ന് വിധി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട് ഷൊര്‍ണൂരില്‍ ട്രെയിന്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ചു. ഒരാളെ കാണാതായി. തമിഴ്‌നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. റിവ്യൂവറിനെ ഫോൺ വിളിച്ച് ഭീഷണി മുഴക്കിയതിൽ വിശദീകരണവുമായി ജോജു ജോർജ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു വിശദീകരണം. അതിനിടെ അശ്വനി കുമാര്‍ വധക്കേസില്‍ ഒരാള്‍ കുറ്റക്കാരനെന്ന് വിധി. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ നോക്കാം.

ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച് നാലുപേര്‍ മരിച്ചു

ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച് നാലുപേര്‍ മരിച്ചു

'കരുതിക്കൂട്ടി ഇങ്ങനെ ചെയ്യുന്നതിൽ ദേഷ്യമുണ്ട്, നിയമപരമായി മുന്നോട്ട് പോകും'; ജോജു ജോർജ്

ജോജു ജോർജ്

അസംബന്ധവും അടിസ്ഥാനരഹിതവും; അമിത് ഷായ്‌ക്കെതിരായ ആരോപണത്തില്‍ പ്രതികരിച്ച് ഇന്ത്യ; കാനഡയ്ക്ക് മുന്നറിയിപ്പ്

അമിത് ഷാ

അശ്വനി കുമാര്‍ വധക്കേസ്; ഒരാള്‍ കുറ്റക്കാരന്‍; 13 പേരെ വെറുതെ വിട്ടു; ശിക്ഷാവിധി 14ന്

അശ്വിനി കുമാര്‍

കണ്ണീരണിഞ്ഞ് വിശ്വാസികള്‍, വലിയ ഇടയന് വിട; പുത്തന്‍കുരിശിലെ സഭാ ആസ്ഥാനത്ത് നിത്യനിദ്ര

യാക്കോബായ സുറിയാനി സഭയുടെ തലവന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവവായുടെ കബറടക്ക ശുശ്രൂഷകളില്‍ നിന്ന്

 യാക്കോബായ സുറിയാനി സഭയുടെ തലവന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയ്ക്ക് പുത്തന്‍ കുരിശിലെ സഭാ ആസ്ഥാനത്ത് നിത്യനിദ്ര. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ആരംഭിച്ച കബറടക്ക ശുശ്രൂഷകള്‍ക്ക് ശേഷം പാത്രിയര്‍ക്കാ സെന്ററില്‍ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലെ മദ്ബഹായുടെ വലതുഭാഗത്തെ കല്ലറയിലാണ് ബാവയെ അടക്കം ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു കബറടക്കം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

SCROLL FOR NEXT