Top 5 News Today 
Kerala

വിഡി സതീശന് പിന്നിൽ ജൂനിയർ നേതാക്കൾ, എക്സൈസ് കമ്മീഷണർ തെറിച്ചു, സുഹൈലിന് ജാമ്യമില്ല; ഇന്നത്തെ 5 പ്രധാന വാർത്തകൾ

യുവനടി പ്രതിയായ ആക്രമണകേസ്; ഡോക്ടര്‍ക്കെതിരെ ബലാത്സംഗക്കേസ്; 'മദ്യം നല്‍കി പീഡിപ്പിച്ചു'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തിമേരി വര്‍ഗീസ്. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ എക്‌സൈസ് കമ്മീഷണറെ മാറ്റി. നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ സുഹൈല്‍ സജീവിന് ജാമ്യമില്ല. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം

ആ നേതാക്കള്‍ക്ക് സതീശന്‍ വഴങ്ങി

Deepthi Mary Varghese

എക്‌സൈസ് കമ്മീഷണര്‍ തെറിച്ചു

Seeram Sambasiva Rao IAS

കെപിസിസിക്ക് കോടതിയലക്ഷ്യ നോട്ടീസ്

Supreme Court

സുഹൈലിന് ജാമ്യമില്ല

Suhail Sajeev

നിയമം പഠിക്കാന്‍ ഇനി പ്രായം തടസമല്ല

Upper-Age Limit On Admission To LLB Courses Withdrawn

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജൂനിയറായ ആ നേതാക്കള്‍ക്ക് സതീശന്‍ വഴങ്ങി, ഞാന്‍ പുറത്തായി: അഡ്വ. ദീപ്തി മേരി വര്‍ഗ്ഗീസ്

ജുവനൈല്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നു; മദ്യപിച്ച് വാഹനം ഓടിക്കല്‍ ഫാഷനായി മാറി: മന്ത്രി ചെന്നിത്തല

റീല്‍ ചിത്രീകരിക്കാന്‍ 18കാരനെ കണ്ണുകെട്ടി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

നിയമം പഠിക്കാന്‍ ഇനി പ്രായം തടസമല്ല, ഏത് വയസിലും എല്‍എല്‍ബി പഠിക്കാം; നിയന്ത്രണം നീക്കി ബാര്‍ കൗണ്‍സില്‍

'പാർവതിയും ഉണ്ണിമായയും സീരിയസ് ആണെന്ന് വിചാരിച്ചു, അത് തെറ്റാണെന്ന് മനസിലായി'; ലാൽ ജോസ് പറയുന്നു