ഫയൽ ചിത്രം 
Kerala

എല്ലാ വിഷയങ്ങളിലും പ്രതികരിക്കേണ്ട ആവശ്യമില്ല; വിഡി സതീശന് സച്ചിദാനന്ദന്റെ മറുപടി

തങ്ങൾക്ക് പ്രധാനമെന്ന് തോന്നുന്ന കാര്യങ്ങളിൽ സംവദിക്കുകയാണ് പതിവ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സാംസ്കാരിക പ്രവർത്തകർ സാമൂഹിക പ്രശ്നങ്ങളിൽ മിണ്ടുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിമർശനത്തിന് മറുപടിയുമായി കവി സച്ചിദാനന്ദൻ. എല്ലാ വിഷയത്തിലും എഴുത്തുകാർ പ്രതികരിക്കേണ്ടതില്ല. പ്രതികരിക്കാത്തതിനു പിന്നില്‍ രാഷ്ട്രീയ ചായ്‌വ് ഉണ്ടാകാം. തനിക്ക് രാഷ്ട്രീയമില്ലെന്നു വ്യക്തമാക്കിയ സച്ചിദാനന്ദൻ, താന്‍ ആരുടെയും ഔദാര്യം പറ്റുന്നില്ലെന്നും ശരിയെന്ന് തോന്നുന്നതില്‍ പ്രതികരിക്കുമെന്നും പറഞ്ഞു.

‘എഴുത്തുകാർ എല്ലാക്കാര്യങ്ങളിലും പ്രതികരിക്കണമെന്നു നിർബന്ധിക്കുന്നതിൽ എന്തോ പ്രശ്നമുണ്ട്. തങ്ങൾക്ക് പ്രധാനമെന്ന് തോന്നുന്ന കാര്യങ്ങളിൽ സംവദിക്കുകയാണ് പതിവ്. എല്ലാ വിഷയങ്ങളിലും പ്രതികരിക്കേണ്ട ആവശ്യമില്ല. അത് ഓരോ എഴുത്തുകാർക്കും വിടേണ്ട ഒന്നാണ്.’ -സച്ചിദാനന്ദൻ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ അറിയാം കേരളത്തിന്റെ മുഖ്യമന്ത്രിയെ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി

Kerala CM Selection Live: മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, നിയമസഭാ കക്ഷിയോഗം ഉച്ചയ്ക്ക് ഒരു മണിക്ക്‌

കര്‍ണാടകയിലെ ഹിജാബ് നിരോധനം പിന്‍വലിച്ചു; ഉത്തരവിറക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

ആശ്വാസ വാര്‍ത്ത: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍, 20ന് നാട്ടിലെത്തും

തീരം കടലെടുത്തു, വാഹനങ്ങള്‍ പൂണ്ടുപോകുന്നു; അപകടക്കെണിയൊരുക്കി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്

SCROLL FOR NEXT