പ്രതീകാത്മക ചിത്രം 
Kerala

കെ ടെറ്റ് പരീക്ഷ ഇന്ന് ; അരമണിക്കൂര്‍ നേരത്തെ ആയിരിക്കുമെന്ന് പരീക്ഷാ ഭവന്‍

പരീക്ഷാര്‍ത്ഥികള്‍ കര്‍ശനമായും സമയക്രമം പാലിക്കണമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കെ ടെറ്റ് പരീക്ഷ ഇന്ന് നടക്കും. പരീക്ഷകളുടെ സമയം അരമണിക്കൂര്‍ നേരത്തെ ആയിരിക്കുമെന്ന് പരീക്ഷാ ഭവന്‍ അറിയിച്ചു. 

കാറ്റഗറി III പരീക്ഷകള്‍ രാവിലെ 9.30 മുതല്‍ 12 വരെയും കാറ്റഗറി IV പരീക്ഷ ഉച്ചയ്ക്ക് 2.30 മുതല്‍ 5 മണി വരെയും ആയിരിക്കും. പരീക്ഷാര്‍ത്ഥികള്‍ കര്‍ശനമായും സമയക്രമം പാലിക്കണമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭരണപരിഷ്‌കാര കമ്മീഷനിലും കോണ്‍ഗ്രസ് അവകാശവാദം, എതിര്‍ത്ത് ലീഗ്; വെട്ടിലായി മുഖ്യമന്ത്രി

ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം: ഡിവൈഎഫ്ഐയുടെ ‘ആർദ്രം’ പദ്ധതിക്ക് കൈത്താങ്ങ്

ഓഹരി വിപണിയില്‍ 'ബ്ലഡ് ബാത്ത്'; സെന്‍സെക്‌സ് 900 പോയിന്റ് ഇടിഞ്ഞു, എണ്ണവില 107 ഡോളറിന് മുകളിൽ

കൊടുംചൂടിൽ കുളിരേകിയ പച്ചപ്പ് ഓർമ്മയാകുന്നു; താഴെചൊവ്വയിലെ തണൽമരങ്ങൾ മുറിച്ചുതുടങ്ങി

ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കൊമ്പൻ ചവിട്ടി ഉറപ്പിച്ച വിസ്മയ വരമ്പ്: പുല്ലഴി കോൾപ്പാടത്തിന്റെ ജീവനാഡിയായി ചെങ്ങല്ലൂർ രംഗനാഥൻ ബണ്ട്