പാരിസ് ഒളിംപിക്സില്‍ നിന്ന് എപി
Kerala

കാര്‍ഗില്‍ സ്മരണയില്‍ രാജ്യം; ഒളിംപിക്സിന് ഇന്ന് തിരിതെളിയും; അർജുനായി കാത്തിരിപ്പ്: ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

അർജുനുവേണ്ടിയുള്ള തിരച്ചിൽ 11 ദിവസത്തിലേക്ക് എത്തിനിൽക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

കാര്‍ഗില്‍ മലനിരകളില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ സ്മരണയിലാണ് രാജ്യം. യുദ്ധവിജയത്തിന്റെ 25 ആം വാര്‍ഷിക ദിനമായ ഇന്ന് രജത് ജയന്തി ദിവസമായി ആചരിക്കുകയാണ്. കൂടാതെ പാരീസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയും. പിവി സിന്ധുവാണ് ഇന്ത്യൻ പതാകയേന്തുക. അർജുനുവേണ്ടിയുള്ള തിരച്ചിൽ 11 ദിവസത്തിലേക്ക് എത്തിനിൽക്കുകയാണ്. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ നോക്കാം.

ലോകം ഇനി പാരീസിൽ: ഒളിംപിക്സിന് ഇന്ന് തിരിതെളിയും, ഉദ്ഘാടനം സെൻ നദിയിൽ

ഒളിംപിക്സിന് ഇന്ന് തിരിതെളിയും

കാര്‍ഗില്‍ യുദ്ധവിജയ സ്മരണയില്‍ രാജ്യം; ദ്രാസിലെ യുദ്ധസ്മാരകത്തില്‍ മോദി ഇന്ന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കും

കാര്‍ഗില്‍ യുദ്ധവിജയ സ്മരണയില്‍ രാജ്യം

അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 11-ാം ദിനത്തിലേക്ക്; അടിയൊഴുക്ക് വെല്ലുവിളി; കടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി

അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 11-ാം ദിനത്തിലേക്ക്

ന്യൂനമർദ്ദ പാത്തി: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്

അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്

ഷൊർണൂർ- കണ്ണൂർ ട്രെയിൻ സർവീസ് മൂന്നുമാസത്തേക്കു കൂടി നീട്ടി

ഷൊർണൂർ- കണ്ണൂർ ട്രെയിൻ സർവീസ് മൂന്നുമാസത്തേക്കു കൂടി നീട്ടി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT