ഷിന്റോ 
Kerala

കെട്ടിടനിർമ്മാണത്തൊഴിലാളി ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ

ഇല്ലിക്കാനത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോയിലാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

നെടുങ്കണ്ടം: കെട്ടിടനിർമ്മാണത്തൊഴിലാളിയെ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി. താന്നിമൂട് ഇല്ലിക്കാനം തുണ്ടത്തിക്കുന്നേൽ ഷിന്റോ (40) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ഇല്ലിക്കാനത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോയിലാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംസ്കാരം ഇന്ന് പച്ചടി സെന്റ് ജോസഫ്സ് പള്ളിയിൽ. പിതാവ്: പരേതനായ ബേബി. അമ്മ: പരേതയായ തെയ്യാമ്മ. സഹോദരങ്ങൾ: ഷാന്റി മാത്യു, ഷൈനി സണ്ണി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

" സർവശക്തനായ അല്ലാഹു"വിനെ ഒഴിവാക്കി ലീഗ്, സത്യപ്രതിജ്ഞ ദൈവനാമത്തിൽ; സംഘപരിവാർ ഭയമോ രാഷ്ട്രീയ തന്ത്രമോ?

ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; ആദ്യമന്ത്രിസഭാ യോഗത്തില്‍ തീരുമാനം; സുപ്രധാന പ്രഖ്യാപനങ്ങള്‍

'സാമ്രാജ്യം തിരിച്ചുപിടിച്ച് സൂര്യ'; കരിയർ ബെസ്റ്റ് കളക്ഷനുമായി 'കറുപ്പ്'; 200 കോടി അനായാസം!

സഞ്ജു ഇന്ത്യൻ ടീമിന്റെ നായകൻ? അവസാന വാക്ക് ഗംഭീറിന്റേത്, നിർണായക യോഗം നാളെ

'ബിജെപിയില്‍ ചേരാന്‍ വിസമ്മതിച്ചതിന്റെ അനന്തരഫലം'; ദീപക് സിം​ഗ്ലയുടെ അറസ്റ്റിൽ കെജരിവാൾ

SCROLL FOR NEXT