എംഡിഎംഎ/ ഫയൽ 
Kerala

മക്കള്‍ക്ക് വേണ്ടി ഈ വീഡിയോ കാണാന്‍ മറക്കരുത്!; ലോക ലഹരി വിരുദ്ധ ദിനത്തില്‍ കേരള പൊലീസ് 

ലോക ലഹരി വിരുദ്ധ ദിനത്തില്‍ സമൂഹത്തെ വിപത്തില്‍ നിന്ന് രക്ഷിക്കുന്നതിന് സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് കേരള പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക ലഹരി വിരുദ്ധ ദിനത്തില്‍ സമൂഹത്തെ വിപത്തില്‍ നിന്ന് രക്ഷിക്കുന്നതിന് സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് കേരള പൊലീസ്. കുഞ്ഞുങ്ങള്‍ ലഹരി ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പാക്കുന്നതിന് സമൂഹത്തിന്റെ ജാഗ്രത ആവശ്യമാണ്. ഏതുസമയത്തും എല്ലാ സഹായത്തിനും തങ്ങള്‍ റെഡിയാണെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ് വീഡിയോയില്‍ പറയുന്നു.

മക്കള്‍ക്ക് വേണ്ടി മാതാപിതാക്കള്‍ ഈ വീഡിയോ കാണണമെന്ന ആമുഖത്തോടെയാണ് വീഡിയോ. കേരളത്തില്‍ 1057 വിദ്യാലയങ്ങളില്‍ ലഹരിയുടെ ഉപയോഗം നടക്കുന്നതായി കേരള പൊലീസ് അറിയിച്ചു.. അരഗ്രാം എംഡിഎംഎ എന്നത് ഒരു കിലോ കഞ്ചാവിന് തുല്യമാണ്. അതായത് ജാമ്യമില്ലാ കുറ്റമാണ് എന്ന് അര്‍ത്ഥം. ഒരു ദിവസം ഒരു തവണ എംഡിഎംഎ ഉപയോഗിച്ചാല്‍ തന്നെ രണ്ടുദിവസത്തേയ്ക്ക് ബോധം നഷ്ടപ്പെടുമെന്ന കാര്യം മറക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT