Todays Top 5 News 
Kerala

'യുദ്ധം അവസാനിപ്പിക്കാൻ ആലോചന', തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു, പികെ ശശിക്ക് 'കൈപ്പത്തി'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

​ഗൂഡല്ലൂരിൽ 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയെ അനുസ്മരിപ്പിക്കുന്ന സാഹസിക രക്ഷാപ്രവർത്തനം

Author : സമകാലിക മലയാളം ഡെസ്ക്

ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു അടുത്തെത്തിയതിനാൽ ഇറാനിലെ യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമൂസ് കടലിടുക്ക് യുഎസ് സംരക്ഷിക്കില്ലെന്നും അതുപയോ​ഗിക്കുന്നവർ സംരക്ഷിക്കേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

നാമനിർദ്ദേശ പത്രിക നൽകാൻ നേതാക്കളുടെ നീണ്ട നിര

kerala assembly election 2026

'ലക്ഷ്യത്തിന് അടുത്തെത്തി'; യുഎസ്

Donald Trump, Israel Iran war

അന്ന് 'മഞ്ഞുമ്മൽ ബോയ്സ്', ഇന്ന് 'സൂചിമല ബോയ്'!

Sivagurunadhan,Rescue operation

സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗം പേരും കെസി പക്ഷം

വിഡി സതീശന്‍- കെസി വേണുഗോപാല്‍- രമേശ് ചെന്നിത്തല

പികെ ശശി ഒറ്റപ്പാലത്ത് കോൺ​ഗ്രസ് ചിഹ്നത്തിൽ മത്സരിക്കും

pk sasi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം