Todays Top 5 News 
Kerala

ആരാകും മുഖ്യമന്ത്രി? ബിജെപിയുടെ '3 സീറ്റ്' ​ഗൗരവതരം, ബം​ഗാളിൽ ദീദിയും വീണു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

തമിഴ്നാട്ടിൽ സർക്കാരുണ്ടാക്കാനുള്ള അതിവേ​ഗ നീക്കവുമായി ടിവികെ

Author : സമകാലിക മലയാളം ഡെസ്ക്

കേരളത്തിൽ യുഡിഎഫിനെ സമാനതകളില്ലാത്ത വിജയത്തിലേക്ക് നയിച്ച വിഡി സതീശൻ മുഖ്യമന്ത്രിയാകുമോ അതോ മറ്റാരെങ്കിലും ആ സ്ഥാനത്തേക്ക് വരുമോ? സതീശനു പുറമെ രമേശ് ചെന്നിത്തല, കെസി വേണു​ഗോപാൽ എന്നിവർക്കായും ചരടു വലികൾ സജീവം.

കോൺ​ഗ്രസിന് 12, ലീ​ഗിന് 5 മന്ത്രിമാർ

Kerala Assembly Election Result 2026

കണ്ണൂരിൽ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു, യുഡിഎഫ് പ്രവർത്തകന് കുത്തേറ്റു

വോട്ടെണ്ണലിന് പിന്നാലെ വ്യാപക സംഘർഷം

തോൽവി അം​ഗീകരിക്കുന്നു; സിപിഎം

Kerala Assembly Election Result 2026

മമതയും വീണു

മമത ബാനര്‍ജി ( Mamata Banerjee )

സർക്കാരുണ്ടാക്കാൻ ടിവികെയുടെ അതിവേ​ഗ നീക്കം 

Vijay, Rahul Gandhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല