ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നു സഭാ ടിവി
Kerala

'കേരള വിരുദ്ധര്‍ക്കു നിരാശ, എട്ടു വര്‍ഷം മുമ്പത്തെ കേരളമല്ല ഇന്നത്തേത്'

അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍ കുതിപ്പാണ് സംസ്ഥാനം കൈവരിച്ചതെന്ന് ധനമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എട്ടു വര്‍ഷം മുമ്പത്തെ കേരളമല്ല, ഇന്നത്തേതെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍ കുതിപ്പാണ് സംസ്ഥാനം കൈവരിച്ചതെന്ന് ധനമന്ത്രി പറഞ്ഞു.

പല രംഗത്തും മുന്നില്‍നിന്നപ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കേരളം പിന്നിലായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ ഇതില്‍ മാറ്റം വന്നു. എട്ടു വര്‍ഷം മുമ്പത്തെ കേരളമല്ല ഇപ്പോഴത്തേത്. കേരള വിരുദ്ധര്‍ക്കു നിരാശയുണ്ടാക്കുന്ന പുരോഗതിയാണ് കേരളം കൈവരിച്ചത്.

കേന്ദ്ര നടപടികള്‍ കേരളത്തെ വലിയ സാമ്പത്തിക ഉപരോധത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. എന്നാല്‍ അതും പറഞ്ഞ് വെറുതെയിരിക്കുകയല്ല, കേരളം ചെയ്യേണ്ടത്. അതിനുള്ള നിര്‍ദേശങ്ങളാണ് ബജറ്റില്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

SCROLL FOR NEXT