kerala local body election 2025, Justice Surya Kant, bihar cabinet  
Kerala

മത്സരരംഗത്ത് ആരെല്ലാം?, അന്തിമ ചിത്രം ഇന്ന് തെളിയും, സൂര്യ കാന്ത് ഇന്ന് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും; ഇന്നത്ത അ‍ഞ്ചു പ്രധാന വാർത്തകൾ

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇന്ന് ചിത്രം തെളിയും

സമകാലിക മലയാളം ഡെസ്ക്

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇന്ന് ചിത്രം തെളിയും. ആരെല്ലാമാണ് മത്സരരംഗത്തുള്ളത് എന്നതിനെ സംബന്ധിച്ച് വ്യക്തമായ ചിത്രം തിങ്കളാഴ്ച അറിയാന്‍ സാധിക്കും. 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലും മത്സരചിത്രം തെളിയും. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

മത്സരരംഗത്ത് ആരെല്ലാം?; തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇന്ന് അന്തിമചിത്രം തെളിയും

kerala local body election 2025

ഹിസാര്‍ മുതല്‍ സുപ്രീം കോടതി വരെ; ജ. സൂര്യ കാന്ത് ഇന്ന് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും

Justice Surya Kant

ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് ഭൂരിപക്ഷം; ബിഹാറിലേത് 'സാമ്പത്തിക ശക്തിയുള്ള'മന്ത്രിസഭ

ADR report bihar cabinet

ഇന്നും മഴ തുടരും, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

kerala rain today

കൊല്ലത്ത് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊന്നു; പ്രതി കസ്റ്റഡിയില്‍

husband murdered wife with gas cylinder

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണക്കൊള്ള: കടകംപള്ളിയുടെ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും മറുപടി നല്‍കാതെ വിഡി സതീശന്‍

'രാഹുലിനെ അവിശ്വസിക്കുന്നില്ല'; രാഹുല്‍ സജീവമായി രംഗത്തുവരണമെന്ന് കെ സുധാകരന്‍

വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

സാമ്പത്തിക ഇടപാടുകളില്‍ എപ്പോഴൊക്കെ പിന്‍ നമ്പര്‍ നല്‍കണം? സൈബര്‍ തട്ടിപ്പുകളില്‍ പൊലീസ് മുന്നറിയിപ്പ്

മുഖ്യമന്ത്രിക്കെതിരെ കൊലവിളി പരാമര്‍ശം; കന്യാസ്ത്രീക്കെതിരെ കേസ്

SCROLL FOR NEXT