ഓമനക്കുട്ടന്‍ 
Kerala

വീട്ടില്‍ വെള്ളക്കെട്ട്; ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി, കര്‍ഷക തൊഴിലാളി മരിച്ചു

വീട്ടുപരിസരത്തും സമീപത്തെ റോഡിലും വെള്ളക്കെട്ടായതിനാല്‍ വാഹനം എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: വെള്ളക്കെട്ടിലായ വീട്ടില്‍നിന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കര്‍ഷക തൊഴിലാളി മരിച്ചു. തലവടി തെക്ക് ഇല്ലത്തുപറമ്പില്‍ ഇ ആര്‍ ഓമനക്കുട്ടന്‍ (50) ആണ് നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചത്.

വീട്ടുപരിസരത്തും സമീപത്തെ റോഡിലും വെള്ളക്കെട്ടായതിനാല്‍ വാഹനം എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പിന്നീട് വള്ളത്തില്‍ കയറ്റി അകലെയുള്ള റോഡിലെത്തിച്ച് കാറില്‍ പരുമലയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT