ഐഎസ്എല്‍; നാളെ മെട്രോ രാത്രി പതിനൊന്നുവരെ ഫയൽ
Kerala

ഐഎസ്എല്‍; നാളെ മെട്രോ രാത്രി പതിനൊന്നുവരെ

നാളെ നടക്കുന്ന മത്സരത്തില്‍ എഫ്‌സി ഗോവയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളി.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐഎസ്എല്‍ മത്സരം നടക്കുന്ന വ്യാഴാഴ്ച കൊച്ചി മെട്രോ രാത്രി പതിനൊന്നുമണിവരെ. ജെഎല്‍എന്‍ സ്റ്റേഡിയത്തില്‍ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും രാത്രി 11ന് മെട്രോ പുറപ്പെടും.

ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കുന്ന സമയത്ത് യാത്രക്കാര്‍ക്ക് വേണ്ടി അധികസര്‍വീസും മറ്റ് പ്രത്യേക ക്രമീകരണങ്ങളും ജെഎല്‍എന്‍ സ്‌റ്റേഡിയം സ്റ്റേഷനില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നാളെ നടക്കുന്ന മത്സരത്തില്‍ എഫ്‌സി ഗോവയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളി. പോയിന്റ് പട്ടികയില്‍ മോഹന്‍ ബഗാനാണ് ഒന്നാമത്. ബ്ലാസ്‌റ്റേഴ്‌സ് ഒന്‍പതാമതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

ജപമാലയിലെ മണികൾ, ശരീരത്തിലെ മർമ്മങ്ങൾ; 108 എന്ന സംഖ്യയുടെ പ്രാധാന്യമെന്ത്?

തിരുവനന്തപുരം മൃ​ഗശാല വനത്തിന് സമീപത്തേക്ക് മാറ്റണം; നിർദേശവുമായി മുഖ്യമന്ത്രി

ഓൺലൈൻ ബിസിനസ് നിക്ഷേപ തട്ടിപ്പ്: തളിപ്പറമ്പ് സ്വദേശിക്ക് നഷ്ടപ്പെട്ടത് 17 ലക്ഷം രൂപ

മാണിക്യനും കാർത്തുമ്പിയും വരുന്നു; 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസ് തീയതി പുറത്ത്