പ്രതീകാത്മക ചിത്രം 
Kerala

പണം വെച്ച് ചീട്ടു കളിച്ചു; എസ്‌ഐയെ പൊലീസ് 'പൊക്കി' 

പണം വെച്ച് ചീട്ടുകളിച്ച കേസില്‍ പൊലീസുകാരന്‍ വലയിലായി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പണം വെച്ച് ചീട്ടുകളിച്ച കേസില്‍ പൊലീസുകാരന്‍ വലയിലായി. കോഴിക്കോടാണ് സംഭവം. 

കോഴിക്കോട് സിറ്റി പൊലീസ് ഗ്രേഡ് എസ്‌ഐ വിനോദിനെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജില്ലയിലെ കക്കോടിക്ക് അടുത്ത് രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നത്.

കോഴിക്കോട് കാക്കൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ വകുപ്പ് തല നടപടിക്ക് റൂറല്‍ എസ്പി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ മാറ്റി; പരിശോധനയ്ക്ക് നാലുഘട്ട സംവിധാനം

ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ഷിപ്പ്: ട്രീസ ജോളി-ഗായത്രി സഖ്യം പ്രീ-ക്വാര്‍ട്ടറില്‍, ലക്ഷ്യ സെന്‍ രണ്ടാം റൗണ്ടില്‍

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ മുന്നറിയിപ്പ്; തീരദേശത്ത് റെഡ് അലർട്ട്

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി 'മാറി'; പിആര്‍ഡി ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

കൊല്‍ക്കത്തയിലെ ഹോട്ടലില്‍ തീപിടിത്തം, 9 പേര്‍ മരിച്ചു; എസി പൊട്ടിത്തെറിച്ചെന്ന് സംശയം