പ്രതീകാത്മക ചിത്രം 
Kerala

റേഷനരിയില്‍ ചത്ത പാമ്പ്

റേഷനരിയില്‍ ചത്ത പാമ്പിന്‍കുഞ്ഞിനെ കിട്ടിയതായി പരാതി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: റേഷനരിയില്‍ ചത്ത പാമ്പിന്‍കുഞ്ഞിനെ കിട്ടിയതായി പരാതി. വടകര വള്ളിക്കാട് അയിവളപ്പ് കുനിയല്‍ രാജനു കിട്ടിയ അരിയിലാണ് ചത്ത പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് പുഴുങ്ങല്‍ അരി വാങ്ങി വീട്ടിലെത്തി സഞ്ചിയില്‍ നിന്നു പാത്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് പാമ്പിന്റെ അവശിഷ്ടം കണ്ടത്.

ഉടന്‍ തന്നെ റേഷന്‍കാര്‍ഡ് ഉടമ കടയില്‍ വിവരം അറിയിച്ചു. ഇക്കാര്യം അന്വേഷിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ ടി.സി.സജീവന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

SCROLL FOR NEXT