കെഎസ്ആര്‍ടിസി ഫയല്‍
Kerala

ക്രിസ്മസ്-പുതുവത്സ അവധി; അധിക സർവീസുമായി കെഎസ്ആർടിസി

ബെംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി അധിക സര്‍വീസുകള്‍ നടത്തും.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര അവധി പ്രമാണിച്ച് അധിക സർവീസുകൾ ക്രമീകരിച്ച് കെഎസ്ആര്‍ടിസി. ഡിസംബര്‍ 18 മുതല്‍ ജനുവരി ഒന്ന് വരെ ബെംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി അധിക സര്‍വീസുകള്‍ നടത്തും.

കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, എറണാകുളം, പാലക്കാട്, തിരുവനന്തപുരം, അടൂര്‍, കൊട്ടാരക്കര, കൊല്ലം എന്നിവിടങ്ങളില്‍ നിന്നാണ് പ്രത്യേക സര്‍വീസുകള്‍ നടത്തുന്നത്. യാത്രക്കാരുടെ തിരക്കും സീറ്റ് റിസര്‍വേഷന്റെ എണ്ണവും പരിഗണിച്ചായിരിക്കും സര്‍വീസുകള്‍ നടത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT