വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ലീഗിന്റെ കൈത്താങ് 
Kerala

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ലീഗിന്റെ കൈത്താങ്, 51 കുടുംബങ്ങള്‍ക്ക് വീടായി; ഗൃഹപ്രവേശന ചടങ്ങ്- വിഡിയോ

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ലീഗിന്റെ കൈത്താങ്

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ലീഗിന്റെ കൈത്താങ്. ആദ്യ ഘട്ടമായി ലീഗ് നിര്‍മ്മിച്ച 51 വീടുകളുടെ ഗൃഹപ്രവേശന ചടങ്ങ് നടന്നു. വീട്ടുകാരുടെ ക്ഷണപ്രകാരം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ മാസമാണ് വീടുകളുടെ കൈമാറ്റം നടന്നത്. താക്കോലും പട്ടയയുമാണ് കൈമാറിയത്. എട്ടു സെന്റ് ഭൂമിയിലാണ് വീട് നിര്‍മ്മിച്ചത്. മൂന്ന് ബെഡ് റൂമുകളോട് കൂടിയ ഓരോ വീടിനും 1060 ചതുരശ്ര അടി വിസ്തീര്‍ണമാണ് ഉള്ളത്.

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് 105 വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനാണ് ലീഗ് തീരുമാനിച്ചത്. ശേഷിക്കുന്ന വീടുകളുടെ നിര്‍മ്മാണം മെയ് മാസത്തില്‍ പൂര്‍ത്തിയാവുമെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു.

League extends support to Wayanad landslide victims, 51 families receive houses

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു; ഇന്ത്യൻ കായിക ലോകത്തിന് കനത്ത നഷ്ടം

ഇന്റര്‍നെറ്റോ വൈ-ഫൈയോ വേണ്ട; മൊബൈലില്‍ ലൈവ് ചാനലുകള്‍ കാണാം, രാജ്യത്ത് ഡിടിഎം യാഥാര്‍ഥ്യമാവുന്നു

സൂര്യയ്ക്ക് പിന്നാലെ ഇനി ആര്യയെയും സൈഡാക്കുമോ ?; 'അനന്തൻ കാടി'ലെ ഇന്ദ്രൻസിന്റെ കാരക്ടർ ലുക്ക് പുറത്ത്

കാറിലും സ്‌കൂട്ടറിലും വരെ പാമ്പുകള്‍; പൂങ്കുന്നത്തെ വീട്ടില്‍ നിന്നും ഇതുവരെ പിടികൂടിയത് 20 മലമ്പാമ്പിനെ; ഭീതിയൊഴിയാതെ വീട്ടുകാര്‍

ബംഗളൂരുവിൽ വാഹനാപകടം; മലയാളി വിദ്യാർത്ഥി മരിച്ചു

SCROLL FOR NEXT