പ്രതീകാത്മക ചിത്രം 
Kerala

അതിരപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി; പശുവിനെ കൊന്നു

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തിലാണ് പുലി ഇറങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: അതിരപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തിലാണ് പുലി ഇറങ്ങിയത്. ജനവാസ മേഖലയിലിറങ്ങിയ പുലി ഒരു പശുവിനെ കൊന്നു.

പത്താം ഡിവിഷനിലെ സാമിന്റെ പശുവിനെയാണ് കൊന്നത്. കഴിഞ്ഞദിവസം ഒമ്പതാം ബ്ലോക്കിലും പുലി പശുവിനെ ആക്രമിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് ഫറോക്ക് സ്വദേശിയായ 43 കാരന്

ആഗ്രഹിച്ച കാര്യങ്ങളിൽ പുരോഗതി; പുതിയ വാഹനം സ്വന്തമാക്കും

'കരാര്‍ വൈകിപ്പിക്കുന്നു, ഇറാന്‍ വലിയ വില നല്‍കേണ്ടിവരും'; വീണ്ടും ഭീഷണിയുമായി ട്രംപ്

മുട്ടിലിഴയുന്ന കുഞ്ഞ് നടുറോഡില്‍; ബസ് ചവിട്ടി നിര്‍ത്തി രക്ഷപ്പെടുത്തി ഡ്രൈവര്‍; 'ഇതിനൊക്കെയല്ലേ നമ്മള്‍ കൈയടിക്കേണ്ടത്'; കുറിപ്പുമായി പൊലീസ്

മട്ടന്നൂരില്‍ ബൈക്കിന് പിറകില്‍ വാനിടിച്ച് വയോധികന് ദാരുണാന്ത്യം

SCROLL FOR NEXT