വീട്ടുമുറ്റത്ത് എത്തിയ പുലി വിഡിയോ സ്ക്രീൻ ഷോട്ട്
Kerala

Leopard: വീട്ടുമുറ്റത്ത് കളിക്കുന്ന കുട്ടിക്കു തൊട്ടുപിന്നിൽ പുലി; രക്ഷപ്പെടൽ തലനാരിഴയ്ക്ക്, ഞെട്ടിക്കുന്ന വിഡിയോ

വാൽപ്പാറയിലാണ് വീടിന്റെ മുറ്റത്ത് പുലി എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: വീട്ടുമുറ്റത്ത് കുട്ടി കളിക്കുന്നതിനിടെ പുലി എത്തി. വാൽപ്പാറയിലാണ് സംഭവം. ഇതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

വാൽപ്പാറ റോട്ടൈക്കാടി ഹൈസ്കൂളിന് സമീപത്തെ ശിവകുമാർ - സത്യ ദമ്പതികളുടെ വീട്ടിലാണ് പുലിയെത്തിയത്. ഇവരുടെ കുട്ടി കളിക്കുന്നതിനിടയിൽ പിന്നിലൂടെയാണ് പുലിയെത്തിയത്.

വീട്ടിൽ ഉണ്ടായിരുന്ന നായകൾ പുലി വരുന്നത് കണ്ട് കുരച്ചു കൊണ്ട് ഓടി. കുട്ടിയെയും നായകളെയും കണ്ടതോടെ പുലി തിരിഞ്ഞോടുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ലക്ഷങ്ങള്‍ ലാഭിക്കാം, ഭവന വായ്പയുടെ പലിശഭാരം കുറയ്ക്കാം; ഇതാ ഒരു ഉപായം

ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ചുകയറി: കാബിൻ തകർന്നു; ഡ്രൈവർക്ക് പരിക്ക്

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്