ആരോഗ്യമന്ത്രി കെ കെ ശൈലജ / ഫയല്‍ ചിത്രം 
Kerala

'പ്രതിരോധമതില്‍ തകരാതെ സൂക്ഷിക്കാം; കോവിഡ് ഇല്ലാത്ത പുതിയ പുലരിക്കായി കാത്തിരിക്കാം'

കൈകള്‍ കഴുകി മാസ്‌ക് ധരിച്ച്, സാമൂഹിക അകലം പാലിച്ച് നാം നേടിയെടുത്ത പ്രതിരോധമതില്‍ തകരാതെ സൂക്ഷിക്കാം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മലയാളികള്‍ക്ക് പുതുവല്‍സരാശംസകള്‍ നേര്‍ന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ലോകം മുഴുവന്‍ കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. കൈകള്‍ കഴുകി മാസ്‌ക് ധരിച്ച്, സാമൂഹിക അകലം പാലിച്ച് നാം നേടിയെടുത്ത പ്രതിരോധമതില്‍ തകരാതെ സൂക്ഷിക്കാം.

കോവിഡ് ഇല്ലാത്ത പുതിയ പുലരിക്കായി നമുക്ക് കാത്തിരിക്കാം. എല്ലാവര്‍ക്കും ആരോഗ്യപൂര്‍ണ്ണമായ പുതുവര്‍ഷം ആശംസിക്കുന്നു. മന്ത്രി കുറിപ്പില്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT