വിഡിയോ സ്ക്രീൻഷോട്ട് 
Kerala

പരുമല പെരുന്നാള്‍: ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളില്‍ നാളെ അവധി 

സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: പരുമല പള്ളി പെരുന്നാള്‍ പ്രമാണിച്ച് ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളില്‍ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. 

പരുമല തിരുമേനിയുടെ 120-ാം ഓര്‍മ്മപെരുന്നാളിനോടനുബന്ധിച്ച് തീര്‍ത്ഥാടക വാരാഘോഷത്തിന് നാളെ സമാപനം കുറിക്കും. പ്രധാന പെരുന്നാള്‍ ദിനമായ നാളെ കുര്‍ബാന, ശ്ലൈഹിക വാഴ് വ്, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, റാസ എന്നിവയ്ക്ക് ശേഷം പെരുന്നാള്‍ കൊടിയിറങ്ങും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം