Top 5 News Today 
Kerala

നടന്റെ കാർ ഇടിച്ചയാൾ മരിച്ചു, കടകംപള്ളിയുടെ ചോദ്യം ചെയ്യൽ രഹസ്യമാക്കി വെച്ചതെന്തിന്? ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

തിരുവൈരാണിക്കുളം പാര്‍വതി ദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്ന് മുതല്‍; ദർശനത്തിന് വിര്‍ച്വല്‍ ക്യൂ ബുക്കിങ്

സമകാലിക മലയാളം ഡെസ്ക്

സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനം ഇടിച്ചിട്ട ലോട്ടറി വിൽപ്പനക്കാരനായ കാൽനട യാത്രക്കാരൻ മരിച്ചു. കടകംപള്ളിയുടെ ചോദ്യം ചെയ്യൽ പരമ രഹസ്യമാക്കി വെച്ചതെന്തിനാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ചോദിച്ചു. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം

ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു

തങ്കരാജ്, serial actor sidharth prabhu

എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു?

Sunny Joseph

തെക്കും വടക്കും വ്യത്യാസം കാണരുത്

Kanthapuram AP Aboobacker Musliyar

മദ്യ പരസ്യത്തിനെതിരെ പരാതി

Liquor

പുതിയ ചീഫ് ജസ്റ്റിസ്

Soumen Sen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പം; നിലപാട് അറിയിക്കാന്‍ സമയുണ്ട്, യെസ് ഓര്‍ നോ പറയേണ്ട സാഹചര്യമല്ല'

ആറ്റുകാല്‍ പൊങ്കാല: തുറന്നിരിക്കുന്ന ഭക്ഷണങ്ങള്‍ വാങ്ങി കഴിക്കരുത്, സ്ഥാപനങ്ങള്‍ ലൈസന്‍സ് പ്രദര്‍ശിപ്പിക്കണം, ഭക്ഷ്യവകുപ്പിന്റെ നിര്‍ദേശം

'ആരെയും അന്ധമായി വിശ്വസിക്കരുത്' : വിവാഹത്തിന് മുമ്പുള്ള ശാരീരിക ബന്ധങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് സുപ്രീം കോടതി

'ബോർഡ് പരീക്ഷകളാണ് ജീവിതം തീരുമാനിക്കുന്നതെങ്കിൽ പകുതി സിഇഒമാരും തൊഴിൽരഹിതരായേനെ' വൈറലായി മുൻ സിഇഒയുടെ ട്വീറ്റ്

പൂരത്തിലെ പത്തുക്ഷേത്രങ്ങള്‍ തോളോടുതോള്‍ ചേര്‍ന്ന് അണിനിരന്നു, വടക്കുന്നാഥന് മുന്നില്‍ ശിവരാത്രി പൂരം; അപൂര്‍വ്വ കാഴ്ച- വിഡിയോ

SCROLL FOR NEXT