മഹാരാഷ്ട്രയിൽ ബിജെപിക്ക് മുൻതൂക്കമെന്ന് എക്സിറ്റ് പോൾ ഫലം 
Kerala

ഇന്ത്യ സഖ്യത്തിന് തിരിച്ചടി,മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും എൻഡിഎയ്ക്ക് മുൻതൂക്കം, പാലക്കാട് പോളിങ് ശതമാനം 70 കടന്നു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലം

സമകാലിക മലയാളം ഡെസ്ക്

മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലം. മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചു. മഹാരാഷ്ട്രയില്‍ എന്‍ഡിഎ 150 മുതല്‍ 170 സീറ്റുകള്‍ വരെ നേടി അധികാരം നിലനിര്‍ത്തുമെന്നാണ് എബിപി ന്യൂസിന്റെ പ്രവചനം. ബിജെപി നേതൃത്വം നല്‍കുന്ന ഭരണകക്ഷിയായ മഹായുതി സഖ്യത്തിനെതിരെ ഇഞ്ചോടിച്ച് പോരാട്ടം കാഴ്ച വെച്ച പ്രതിപക്ഷമായ മഹാ വികാസ് അഘാഡി 110 മുതല്‍ 130 സീറ്റുകളില്‍ ഒതുങ്ങുമെന്നും എബിപി ന്യൂസിന്റെ പ്രവചനത്തില്‍ പറയുന്നു. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

ഇന്ത്യ സഖ്യത്തിന് തിരിച്ചടി; മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും എൻഡിഎയ്ക്ക് മുൻതൂക്കം, എക്സിറ്റ് പോൾ

മഹാരാഷ്ട്രയിൽ ബിജെപിക്ക് മുൻതൂക്കമെന്ന് എക്സിറ്റ് പോൾ ഫലം

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: പോളിങ് സമയം അവസാനിച്ചു, വോട്ടിങ് ശതമാനം 70 കടന്നു

പാലക്കാട് ഉപതെരഞ്ഞെടുപ്പ്

റെയില്‍വേസിനെ വീഴ്ത്തി; സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം

സന്തോഷ് ട്രോഫി

'ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം'; എ ആര്‍ റഹ്മാന്റെയും സൈറയുടെയും വിവാഹമോചനത്തില്‍ പ്രതികരിച്ച് മക്കള്‍

എ ആര്‍ റഹ്മാനും ഭാര്യ സൈറയും

'ഒരു ഭയവുമില്ല, നിയമം നിയമത്തിന്റെ വഴിക്ക് പോകും'; വിചാരണ നേരിടാന്‍ തയ്യാറെന്ന് ആന്റണി രാജു

ആന്റണി രാജു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT