Today's Top 5 News 
Kerala

സർവത്ര മായം!, 'നക്‌സല്‍ ഭീഷണി അവസാനിച്ച ആദ്യ ദീപാവലി', മലപ്പുറത്തും കോഴിക്കോടും ഷി​ഗെല്ല... ഇന്നത്തെ 5 പ്രധാന വാർത്തകൾ

മദ്യ നയം രൂപീകരിക്കും വരെ പുതിയ ലൈസൻസുകൾ നൽകുന്നത് തടഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

നക്‌സലിസത്തിനെതിരായ പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തില്‍ രാജ്യം വിജയം നേടിയ ശേഷമുള്ള ആദ്യ ദീപാവലിയാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2026ലെ ദീപാവലി ഏറെ സവിശേഷമാണെന്ന് വിശേഷിപ്പിച്ച മോദി, കഴിഞ്ഞ 40-50 വര്‍ഷത്തിനിടെ ഇത്തരമൊരു ദീപാവലി ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. രാജ്യത്തെ എല്ലാ ജില്ലകളും നക്‌സല്‍ ഭീഷണിയില്‍നിന്ന് മുക്തമായ ആദ്യ ദീപാവലിയാണിതെന്നും നക്‌സലിസത്തിന്റെ ഭയത്തില്‍നിന്ന് കോടിക്കണക്കിന് ജനങ്ങള്‍ മോചിതരായെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ ബസ്തറില്‍ സുരക്ഷാ സേനാംഗങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

മലപ്പുറത്ത് 4 പേർക്ക് കൂടി ഷിഗെല്ല

Shigella

സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

PM Narendra Modi addresses security personnel on the Diwali occasion in Bastar, Chhattisgarh

പുതിയ മദ്യ ലൈസൻസുകൾ നൽകുന്നത് തടഞ്ഞു

Fresh Liquor Licences Hold

പിടിച്ചെടുത്തത് 81.80 കോടിവിലമതിക്കുന്ന മായംകലർന്ന ഉൽപ്പന്നങ്ങൾ

FSSAI Nationwide Inspection Food Safety Drive

ഗ്യാനേഷ് കുമാറിന് കേരളത്തിലും കുരുക്ക്

Chief Election Commissioner Gyanesh Kumar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലപ്പുറത്ത് 4 പേർക്ക് കൂടി ഷിഗെല്ല; കോഴിക്കോട് 3 വിദ്യാർഥികൾക്കും രോ​ഗം

'ചെയ്യാത്ത കുറ്റത്തിന് എന്നെ പിടിച്ചുവച്ചിരിക്കുന്നു'; തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് അഭിറാം കൊലക്കേസ് പ്രതി

'ആര്‍ക്കു വേണമെങ്കിലും സീതയും രാമനുമാകാം'; കാരണം പറഞ്ഞ് ശരത്ത്; വിവാദങ്ങള്‍ക്ക് മറുപടിയായി നടന്റെ വാക്കുകള്‍

ക്യാംപസിലെ സംഘര്‍ഷാവസ്ഥ: കാലിക്കറ്റ് സര്‍വകലാശാലയില്‍ തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍

'എന്റെയുള്ളിലെ നോറ ഫത്തേഹി'; ബിന്ദാസിന് ചുവടുവച്ച് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്; കമന്റിലെത്തി നോറയും!