സായന്ത് സോനു 
Kerala

മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജര്‍മ്മനിയില്‍ മരിച്ച നിലയില്‍

ചാലക്കുടി മൂഞ്ഞേലി തരകന്‍ വിട്ടില്‍ സായന്ത് സോനു(21) ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തുശൂര്‍: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയെ ജര്‍മ്മനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാലക്കുടി മൂഞ്ഞേലി തരകന്‍ വിട്ടില്‍ സായന്ത് സോനു (21) ആണ് മരിച്ചത്.

കുറച്ച് ദിവസങ്ങളായി വീട്ടുകാര്‍ വിളിച്ചിട്ടും കിട്ടിയിരുന്നില്ല. തുടര്‍ന്ന് ജര്‍മനിയിലെ സുഹൃത്തുക്കളെ വീട്ടുകാര്‍ വിവരമറിയിച്ചു. ഇവര്‍ മുറിയില്‍ ചെന്നന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്.

തരകൻ പോള്‍സണ്‍ ആണ് പിതാവ്. അമ്മ: സ്വപ്ന.(ചാലക്കുടി ക്രസന്റ് പബ്ലിക്ക് സ്‌ക്കൂള്‍ ഹെല്‍ത്ത് സ്റ്റാഫ്), സഹോദരി സന മരിയ. സംസ്‌കാരം പിന്നീട് നടക്കും.

Malayali engineering student found dead in Germany

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ നാടകീയ നീക്കം, രാഹുലും പ്രിയങ്കയും അറസ്റ്റില്‍; തലസ്ഥാനം സംഘര്‍ഷഭരിതം

ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ കോൾ ചെയ്യിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

മരണത്തിലും പ്രകാശമായി; വിജി ടീച്ചറുടെ കണ്ണുകൾ രണ്ടുപേർക്ക് കാഴ്ചയേകും

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യാ മുന്നണി പ്രതിഷേധം, കാപ്പ റദ്ദാക്കിയതോടെ സുഗതന്‍ ജയില്‍ മോചിതന്‍, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ആറ് വിരലോ ? എഐ ഉപയോ​ഗിക്കുമ്പോൾ കുറച്ചു മെനയ്ക്ക് ചെയ്തൂടെ'; 'ജയിലർ 2' ട്രെയ്‌ലറിലെ മിസ്റ്റേക്ക് കണ്ടുപിടിച്ച് സോഷ്യൽ മീഡിയ