കുഞ്ഞാപ്പുട്ടി 
Kerala

ഉംറ തീര്‍ത്ഥാടനത്തിന് മക്കയിലെത്തിയ മലയാളി മരിച്ചു 

മൃതദേഹം മക്കയിൽ തന്നെ ഖബറടക്കും

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്: നാട്ടിൽനിന്ന് ഉംറ വിസയിൽ മക്കയിലെത്തിയ മലയാളി മരിച്ചു. മലപ്പുറം എടപ്പാൾ പെരുമ്പറമ്പ് മഹല്ലിൽ മരയങ്ങാട്ട് കുഞ്ഞാപ്പുട്ടി (63) ആണ് മരിച്ചത്. ഭാര്യയോടൊപ്പം ഉംറക്ക് എത്തിയതായിരുന്നു. 

ഇന്ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു മരണം. സെപ്റ്റംബർ 30ന് ഉംറ നിർവഹിക്കാൻ എത്തിയതായിരുന്നു കുഞ്ഞാപ്പുട്ടിയും ഭാര്യയും. ഉംറയും മദീന സിയാറത്തും കഴിഞ്ഞു ഇന്നലെയാണ് മദീനയിൽനിന്ന് മക്കയിൽ തിരിച്ചെത്തിയത്. മൃതദേഹം മക്കയിൽ തന്നെ ഖബറടക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്തെ ബിജെപി കൗൺസിലർ സുഗതന് ആറുമാസം അവധി; അപേക്ഷ അംഗീകരിച്ച് കൗൺസിൽ

'ഒരു കുട്ടിക്ക് ജീവിതം തിരിച്ചു നല്‍കിയ പാട്ട്'; 'അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ' പിറന്ന കഥ പറഞ്ഞ് കൈതപ്രം

'സ്വർണ ഖനി തരാമെന്ന് പറഞ്ഞാലും 'അനിമൽ' പോലെയുള്ള സിനിമകൾ ചെയ്യരുത്'; രൺബീറിനോട് നിതീഷ് ഭരദ്വാജ്

ഓണം അടിപൊളിയാക്കാം; നാലു വ്യത്യസ്ത സ്‌പെഷല്‍ കിറ്റുകളുമായി സപ്ലൈകോ

'രാവണനോട് ഇത്രത്തോളം നീതി പുലർത്താൻ മറ്റാർക്കും കഴിയില്ല'; യഷിനെ പുകഴ്ത്തി ഋഷഭ് ഷെട്ടി