വയനാട്ടിൽ കടുവയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ 
Kerala

കടുവ യുവാവിനെ ആക്രമിച്ചത് അറിഞ്ഞ് കുഴഞ്ഞുവീണയാൾ മരിച്ചു 

വയനാട്ടിൽ കടുവയുടെ ആക്രമണ വിവരമറിഞ്ഞ് കുഴഞ്ഞുവീണ നാട്ടുകാരൻ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

സുൽത്താൻബത്തേരി: വയനാട്ടിൽ കടുവയുടെ ആക്രമണ വിവരമറിഞ്ഞ് കുഴഞ്ഞുവീണ നാട്ടുകാരൻ മരിച്ചു. വാകേരി മരമാല ​കോളനിയിലെ കൃഷ്ണൻ ആണ് മരിച്ചത്.

ഇന്നലെ വാ​കേ​രി കൂ​ട​ല്ലൂ​ർ മ​രോ​ട്ടി​ത്ത​ട​ത്തി​ൽ പ്ര​ജീ​ഷാണ് (ച​ക്കാ​യി-36) ക​ടു​വയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.  വിവരമറിഞ്ഞയുടൻ കുഴഞ്ഞുവീണ കൃഷ്ണനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്.

ശ​നി​യാ​ഴ്ച രാ​വി​ലെ വാ​ഹ​ന​വു​മാ​യി വീ​ട്ടി​ൽ​നി​ന്ന് 300 മീ​റ്റ​റോ​ളം ദൂ​ര​ത്തു​ള്ള സ്വ​കാ​ര്യ തോ​ട്ട​ത്തി​ൽ പു​ല്ല​രി​യാ​ൻ പോ​യപ്പോഴാണ്​ പ്ര​ജീ​ഷിനെ കടുവ ആക്രമിച്ചത്. വൈ​കുന്നേരമായിട്ടും തിരിച്ചുവരാതിരുന്നതോടെ മാ​താ​വ് അ​യ​ൽവാ​സി​ക​ളോ​ട് വി​വ​രം പ​റ​യുകയായിരുന്നു. തു​ട​ർ​ന്ന് സ​ഹോ​ദ​ര​നും അ​യ​ൽ​വാ​സി​യും ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് കേരളം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!