പ്രതീകാത്മക ചിത്രം 
Kerala

ക്ഷേത്രത്തിലേക്ക് മാല കെട്ടാന്‍ കൂവളത്തിന്റെ ഇല പറിക്കാന്‍ മരത്തില്‍ കയറിയ വയോധികന്‍ മരിച്ചു

ഫയര്‍ഫോഴ്സ് ജീവനക്കാര്‍ ബാലഗോപാലിനെ താഴെയെത്തിച്ചു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി മാല കെട്ടാന്‍ കൂവളത്തിന്റെ ഇല പറിക്കാന്‍ മരത്തില്‍ കയറിയ വയോധികന്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. എറണാകുളം ഏലൂര്‍ ഇലഞ്ഞിക്കല്‍ ക്ഷേത്രപരിസരത്താണു സംഭവം. 65 വയസുകാരനായ ബാല?ഗോപാല്‍  ആണ് മരിച്ചത്.

രാവിലെ മരത്തില്‍ കയറിയപ്പോള്‍ ക്ഷീണിതനാവുകയായിരുന്നു. ക്ഷേത്ര ഭാരവാഹികള്‍ വിവരം ഫയര്‍ഫോഴ്സിനെ അറിയിച്ചു. ഫയര്‍ഫോഴ്സ് ജീവനക്കാര്‍ ബാലഗോപാലിനെ താഴെയെത്തിച്ചു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

SCROLL FOR NEXT