Top 5 News Today 
Kerala

എയർ ഇന്ത്യ പൈലറ്റുമാർക്ക് ലഹരി പരിശോധന നിർബന്ധം, എൻഎസ്എസ്- ​ഗണേഷ് പോരു മുറുകുന്നു, സിപിഐയുടെ സ്പെഷൽ ട്രെയിൻ റദ്ദാക്കി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഓണക്കാലത്തെ യാത്രാ പ്രതിസന്ധി: ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് സ്‌പെഷല്‍ ട്രെയിന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

എയര്‍ ഇന്ത്യ എല്ലാ പൈലറ്റുമാരുടേയും ലഹരി പരിശോധന നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും മുന്‍മന്ത്രി കെ ബി ഗണേഷ് കുമാറുമായുള്ള പോര് മുറുകുന്നു. സിപിഐയുടെ ഡല്‍ഹി ചലോ മാര്‍ച്ചിനായി ബുക്ക് ചെയ്ത സ്‌പെഷല്‍ ട്രെയിന്‍ റെയില്‍വേ റദ്ദാക്കി. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.

ലഹരി പരിശോധന നിർബന്ധം

എയർ ഇന്ത്യ വിമാനം ( AIR INDIA )

പോരു മുറുകുന്നു

KB Ganesh Kumar

സിപിഐക്ക് തിരിച്ചടി

CPI , Special Train

'ദലിതര്‍ക്ക് ഈ രാജ്യത്ത് സ്ഥാനമില്ല'

രാംലീല മൈതാനിയില്‍ നടന്ന ശുദ്ധികലശം, മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'ഫൈനൽ ബോർഡിങ് കോൾ'

CIAL Share|Representation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്യാപ്റ്റന്റെ ലഹരി പരിശോധനയിൽ കഞ്ചാവിൻറെ സാന്നിധ്യം; മുഴുവൻ പൈലറ്റുമാർക്കും ലഹരി പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ

ഗാലെയിൽ 'കറങ്ങി വീണത്' 1,032 വിക്കറ്റുകൾ! ഇന്ത്യ എത്ര സ്പിന്നർമാരെ കളിപ്പിക്കും?

'മോണിക്കയുമായി തെറ്റി, പിരിഞ്ഞു'! വിവാദത്തിൽ മൗനം വെടിഞ്ഞ് ഓസീസ് വനിതാ ക്രിക്കറ്റർ

സിപിഐക്ക് തിരിച്ചടി; കേന്ദ്രത്തിനെതിരായ 'ഡല്‍ഹി ചലോ' സമരത്തിന് ബുക്ക് ചെയ്ത സ്‌പെഷല്‍ ട്രെയിന്‍ റെയില്‍വേ റദ്ദാക്കി

ജവാൻ റമ്മിന് പ്രത്യേക പരിഗണന; ബെവ്കോയ്ക്കും കേന്ദ്ര മത്സര കമ്മീഷനും സുപ്രീം കോടതി നോട്ടീസ്